Valmiki Ramayanam Competition result

By Team Lekhram

Namasthe, Karalmanna Veda Gurukulam and Lekhram Foundation Vellinezhi jointly conducted a Free online Valmiki Ramayanam Competition for school students on 13th August 2023. This competition garnered enormous participation from students across India. We congratulate all the winners and the participants who took part in the competition to make it a great success. The results can…

കേന്ദ്ര പോലീസ് സേനകളിൽ വൻ തൊഴിലവസരങ്ങൾ. ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനമൊരുക്കി ലേഖരാം കരിയർ ഗൈഡൻസ് ബ്യുറോ & പ്ലേസ്മെന്റ് സെൽ

By Team Lekhram

BSF, CISF, CRPF, SSB, ITBP എന്നീ സേനകളിലെ Constable (GD) തസ്തികയിലേക്കും ASSAM RIFLES ലെ Rifleman (GD) തസ്തികയിലേക്കും NCB യിലെ Sepoy തസ്തിയിലേക്കും Staff Selection Commission (SSC) അപേക്ഷ ക്ഷണിച്ചു. മൊത്തം 24369 ഒഴിവുകളാണുള്ളത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ( രണ്ട് തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷ അയക്കാം. OBC വിഭാഗത്തിന് മൂന്നു വർഷത്തെയും SC/ST വിഭാഗത്തിന് അഞ്ച് വർഷത്തെയും നിയമാനുസൃത വയസ്സ്…

കരിയർ ഗൈഡൻസ്  ക്ലാസ്സ്‌ 2022 ഒക്ടോബർ 24 ന്

By Team Lekhram

ലേഖ് രാം ഫൗണ്ടേഷനും തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സചേഞ്ചും* സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും സർക്കാർ – സർക്കാരിതര മേഖലകളിലുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു *സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ്‌* ഈ വരുന്ന *ഒക്ടോബർ 24 ന് തിങ്കളാഴ്ച (ദീപാവലി ദിനം) കാലത്ത് 10 മുതൽ 12.30 വരെ വെള്ളിനേഴി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ* വെച്ച് നടക്കുന്നതാണ്. *വെള്ളിനേഴി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി. സോമകുമാരന്റെ* അധ്യക്ഷതയിൽ…

സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു

By LekhramAdministrator

നമസ്തേ, ലേഖരാം ഫൗണ്ടേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലേഖരാം യോഗാതെറാപ്പി & റിസർച്ച്  സെൻ്റർ നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന്  ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം നാല് മണിമുതൽ അഞ്ച് മണി വരെ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ സ്കൂളിൽ ആയിരിക്കും പരിശീലനം ഉണ്ടായിരിക്കുക. ഏവരെയും ഈ സൗജന്യ യോഗാ പരിശീലനപദ്ധതിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7907077891,9446017440 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 മണി വരെ) എന്ന്,…

ലേഖരാം യോഗാതെറാപ്പി & റിസർച്ച് സെൻ്റർ നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു