ഉത്തിഷ്ഠ 2025′ വനിതാ ശാക്തീകരണ ദ്വിദിന ശിൽപ്പശാല സമാപിച്ചു
ഉത്തിഷ്ഠ 2025′ വനിതാ ശാക്തീകരണ ദ്വിദിന ശിൽപ്പശാല സമാപിച്ചു ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി ഒരു ദ്വിദിന സൗജന്യ ശിൽപ്പശാല 2025 ഏപ്രിൽ 15 ന്മുതൽ ഏപ്രിൽ 17 വരെ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ വെച്ച് നടന്നു. സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, വൈദിക സാഹിത്യങ്ങളുടെ പരിചയം, മഹാപുരുഷന്മാരുടെ കഥകൾ, യോഗപരിശീലനം, ആയുർവേദമനുശാസിക്കുന്ന ജീവിതക്രമം, വേദഗണിതം, സിവിൽ സർവീസ്, നാഷണൽ ഡിഫൻസ് അക്കാദമി പോലുള്ള പരീക്ഷകളിൽ…