കേരളത്തിലെ ആദ്യ വൈദിക കന്യാഗുരുകുലം 2024 ഏപ്രിൽ 9 ന് പ്രവർത്തനമാരംഭിക്കുന്നു

By Team Lekhram

പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ 2024 ഏപ്രിൽ 9 ന് (നിരയന പഞ്ചാംഗം അനുസരിച്ച് വിക്രമസംവത്സരം 2081 ചൈത്ര ശുക്ലപ്രതിപദ) പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ ഗുരുകുലത്തിൽ ലഭ്യമായിരിക്കും. പത്താം ക്ലാസ്സ്‌ പാസ്സായ ഏതാനും പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുക. തികച്ചും വൈദിക…

ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് വിതരണം ചെയ്തു

By Team Lekhram

നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ, വേദഗുരുകുലം) ശ്രീ. ബലേശ്വർ മുനി (ഡൽഹി), ശ്രീ. കുമാർ അഭിമന്യു ആര്യ (സെക്രട്ടറി, ആര്യസമാജം മാറത്തല്ലി, ബംഗളുരു),…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ക്രേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലായി 121 ഒഴിവുകൾ കേന്ദ്രസർവ്വീസിൽ വിവിധ തസ് തികകളിലായി 121 ഒഴിവുകളിൽ നേരിട്ടുള്ള നിയമനത്തിന് (സെലക്ഷൻ പോസ്റ്റുകൾ) യുപിഎസ്‌സി പരസ്യ നമ്പർ 01/2024 പ്രകാരം അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ www.upsc.gov. in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ ആയിഫെബ്രുവരി ഒന്ന് വരെ അ പേക്ഷ സമർപ്പിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബിഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷ കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഫാർമസി കോളേജുകളിലെ 2023-24 വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓൺലൈനായി ജനുവ രി 16 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ഫാർമസി ഡിപ്ലോമ. കൂടുതൽ വിവരങ്ങൾക്ക് www. cee.kerala.gov.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5…

പശു ആധാരിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ശിൽപശാല

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ വെള്ളിനേഴിയുടെ കീഴിൽ സോപ്പ്, ഷാംപൂ, പൽപൊടി, ധൂപവർഗ്ഗം, ഫിനൈൽ, കൊതുക് നിവാരണ വേദനസംഹാരികൾ, ഔഷധ തൈലം തുടങ്ങി പശുവിനെ ആധാരിതമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗജന്യ ശിൽപശാല ഇപ്പോൾ (24.12.2023) വേദഗുരുകുലത്തിൽ നടക്കുന്നു. ശ്രീ. സഞ്ജീവ് കുളങ്ങരയാണ് ശിൽപശാല നടത്തുന്നത്. വേദഗുരുകുലം രക്ഷാധികാരി സ്വാമി അശുതോഷ് ജി പരിവ്രാജക് ശിൽപശാല ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ. 🙏 TEAM LEKHRAM FOUNDATION

നാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണ ശിൽപ്പശാല ഡിസംബർ 24ന്

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽനാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഫ്ലോർ ക്ലീനർ, സോപ്പ്, പൽപ്പൊടി, ഡിഷ് വാഷ് ക്ലീനർ, മൊബൈൽ ആന്റി റേഡിയേഷൻ സ്റ്റിക്കർ, ജീവാമൃതം, പഞ്ചഗവ്യം, കൊതുക് തിരി, ഔഷധ തൈലം തുടങ്ങി പശുവിനെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനമാണ് നടക്കുന്നത്. ഈ വിഷയത്തിൽ താല്പര്യമുള്ള ഏവരെയും…