LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES വൊക്കേഷണൽ ഹയർ സെക്കൻ്റി പ്ലസ് വൺ ഏകജാലക പ്രവേശനം അഡ്മിഷൻ പോർട്ടൽ www.vhseportal.kerala.gov.in സന്ദർശിക്കുക. സംസ്ഥാനത്തെ 389 വിഎച്ച്എസ്ഇ സ്കൂളുകളിലാണ് പ്രവേശനം. വൈവിധ്യമാർന്ന 48 തൊഴിലധിഷ്ഠിത കോഴ്സുകളിൽ പരിശീലനം. ഓൺലൈൻ അപേക്ഷ മേയ് 16 മുതൽ 25 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)