LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES റെയിൽവേയിൽ കമേർഷ്യൽ/ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക്-ടൈപ്പിസ്റ്റ്: 3445 ഒഴിവുകൾ. ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: പ്ലസ് ടു/ തത്തുല്യം. പ്രായപരിധി: 18-33 വയസ്. സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഒടൈപ്പിംഗ് സ്കിൽ ടെസ്‌റ്റ് അടിസ്ഥാനത്തിൽ. കൂടുതൽ വിവരങ്ങൾ www.rrbthiruvananthapuram.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)