പശു ആധാരിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ശിൽപശാല

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ വെള്ളിനേഴിയുടെ കീഴിൽ സോപ്പ്, ഷാംപൂ, പൽപൊടി, ധൂപവർഗ്ഗം, ഫിനൈൽ, കൊതുക് നിവാരണ വേദനസംഹാരികൾ, ഔഷധ തൈലം തുടങ്ങി പശുവിനെ ആധാരിതമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗജന്യ ശിൽപശാല ഇപ്പോൾ (24.12.2023) വേദഗുരുകുലത്തിൽ നടക്കുന്നു. ശ്രീ. സഞ്ജീവ് കുളങ്ങരയാണ് ശിൽപശാല നടത്തുന്നത്. വേദഗുരുകുലം രക്ഷാധികാരി സ്വാമി അശുതോഷ് ജി പരിവ്രാജക് ശിൽപശാല ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ. 🙏 TEAM LEKHRAM FOUNDATION

WORKSHOP ON COW BASED PRODUCTS MAKING

By Team Lekhram

Lekhram Foundation Vellinezhi is organising a free workshop for making cow based daily essential products like Soap, Shampoo, Tooth Powder, Incense stick, Phenyl, Mosquito repellant pain reliever, herbal oil, and many more at Veda Gurukulam on 24 December 2023. Sri. Sanjeev Kulangara is conducting the workshop. All are cordially invited to attend this workshop. For…

നാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണ ശിൽപ്പശാല ഡിസംബർ 24ന്

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽനാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഫ്ലോർ ക്ലീനർ, സോപ്പ്, പൽപ്പൊടി, ഡിഷ് വാഷ് ക്ലീനർ, മൊബൈൽ ആന്റി റേഡിയേഷൻ സ്റ്റിക്കർ, ജീവാമൃതം, പഞ്ചഗവ്യം, കൊതുക് തിരി, ഔഷധ തൈലം തുടങ്ങി പശുവിനെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനമാണ് നടക്കുന്നത്. ഈ വിഷയത്തിൽ താല്പര്യമുള്ള ഏവരെയും…

നാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ ശിൽപശാല

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽനാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഏവരെയും ഈ ശിൽപശാലയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക +91 9497525923, 9446575923 (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)