ആര്യപ്രഗതി സ്‌കോളർഷിപ്പ് പരീക്ഷ 2024

By Team Lekhram

പ്ലസ് ടു പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് ആര്യസമാജം നൽകുന്ന സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന ഓൺലൈൻ മത്സര പരീക്ഷ 2024 ജൂലൈ 21 ന് കാലത്ത് 11 മണിക്ക് നടക്കുന്നതാണ്. പൊതുവിജ്ഞാനം, ടെസ്റ്റ്‌ ഓഫ് റീസണിങ്, ഗണിതം, സയൻസ് തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളുന്നതായിരിക്കും മത്സര പരീക്ഷ. ഓൺലൈൻ പരീക്ഷാ ഫലം 2024 ജൂലൈ 29 ന് പ്രഖ്യാപിക്കുന്നതാണ്. വിജയികൾക്ക് 2024 ആഗസ്റ്റ്‌ 5 നും സപ്റ്റംബർ 14 നും ഇടക്ക് ഓൺലൈൻ ഇന്റർവ്യൂ…

ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് വിതരണം ചെയ്തു

By Team Lekhram

നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ, വേദഗുരുകുലം) ശ്രീ. ബലേശ്വർ മുനി (ഡൽഹി), ശ്രീ. കുമാർ അഭിമന്യു ആര്യ (സെക്രട്ടറി, ആര്യസമാജം മാറത്തല്ലി, ബംഗളുരു),…