LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES രാഷ്ട്രീയ കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സിൽ മാനേജ്മെന്റ് ട്രെയിനികളാവാം ഒഴിവുകൾ 158, റിക്രൂട്ട്മെന്റ് വിജ്‌ഞാപനം www.rcfltd.com ൽ ലഭ്യമാണ്. ജൂലൈ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. അവസരം ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കും എംബിഎ/എംഎംഎസ്/ എംസിജെക്കാർക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)