വിവിധ തസ്തികകളിലേക്ക് പിഎസ്‌സി റിക്രൂട്ട്മെന്റ്:
വിജ്‌ഞാപനം ജൂലൈ 15 ലെ അസാധാരണ ഗസറ്റിലും, www.keralapsc.gov.in/notification ലിങ്കിലും. കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ യുള്ള തസ്‌തികകൾക്ക് അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)