LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ, ഗുഡ്‌സ് ട്രെയിൻ മാനേജർ, ടിക്കറ്റ് സൂപ്പർവൈസർ, ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ്, സീനിയർ ക്ലർക്ക് കം കം ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് വിജ്‌ഞാപനം ആർആർബികളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.rrbthiruvananthapuram.gov.in സന്ദർശിക്കുക.യോഗ്യത: ബിരുദം: പ്രായപരിധി 18-30 വയസ്സ്.ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BEREAU & PLACEMENT CELL

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES കേന്ദ്രസർവ്വീസിൽ ജിയോ-സയന്റിസ്റ്റാകാം: ഒഴിവുകൾ 85 സെപ്ത‌ംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക. സെലക്ഷൻ പ്രിലിമിനറി, മെയിൻ പരീക്ഷകൾ, ഇൻ്റർവ്യൂ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം: സെലക്ഷൻ 5 ടെസ്റ്റ് ജനുവരി 18 ന്

By Team Lekhram

ഗുണമേന്മയോടുകൂടിയ സൗജന്യ വിദ്യാഭ്യാസം. ഹോസ്‌റ്റലിൽ താമസിച്ച് പഠിക്കണം, യൂണിഫോം, ഭക്ഷണം അടക്കമുള്ള ചെല വുകൾ കേന്ദ്രസർക്കാർ വഹിക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

റെയിൽവേയിൽ എൻജിനീയറിങ് ഡിപ്ലോമാകാർക്കും ഡിഗ്രിക്കാർക്കും ജൂനിയർ എൻജിനീയറാകാം; ഒഴിവുകൾ 7951

By Team Lekhram

ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്. കെമിക്കൽ ആൻഡ് തെറ്റലർജിക്കൽ അസിസ്റ്റന്റ്, കെമിക്കൽ സൂപ്പർവൈസർ (റിസർ ച്ച്). മെറ്റലർജിക്കൽ സൂപ്പർവൈസർ (റിസർച്ച്) തസ്‌തികകളിലേക്കും അപേക്ഷിക്കാം. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം (CEN No.03/2024) റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ വെബ്സൈറ്റുകളിൽ. വിവരങ്ങൾ www.rrbthiruvananthapuram.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

ഇന്തോ-തിബറ്റൻ ബോർഡർ പോലീസ് സേനയിൽ വിവിധ തസ്തികകളിൽ അവസരം

By Team Lekhram

നിയമനം എസ്ഐ (സ്‌റ്റാഫ് നഴ്‌സ്), എഎസ്ഐ (ഫാർമസിസ്റ്റ്), ഹെഡ്കോൺസ്‌റ്റബിൾ (മിഡ്വൈഫ്). കോൺസ്റ്റബിൾ (ടെയി‌ലർ കോബ്ലർ) തസ്‌തികകളിൽ. ഒഴിവുകൾ 80. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://recruitment.itbpolice.nic.in സന്ദർശിക്കുക. എസ്.ഐ. എഎസ്ഐ. എച്ച്സി തസ്‌തികകൾക്ക് ജൂലൈ 28 വരെയും കോൺസ്‌റ്റബിൾ തസ്‌തികക്ക് ജൂലൈ 20 മുതൽ ആഗസ്‌ത് 18 വരെയും ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

കേന്ദ്ര തപാൽ വകുപ്പിൽ പോസ്‌റ്റ്‌മാസ്‌റ്റർ, ഡാക്ക് സേവക്: 44228 ഒഴിവുകൾ

By Team Lekhram

കേരളത്തിൽ 2433 പേർക്ക് അവസരം. യോഗ്യത: എസ്എസ്എൽസി/തത്തുല്യം. പ്രായപരിധി 18-40 വയസ്. കൂടുതൽ വിവരങ്ങൾക്ക് Www.indiapostgdsonline.gov.in സന്ദർശിക്കുക. ഓഗസ്‌റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ യോഗ്യതാപരീക്ഷയുടെ മാർക്കിൻ്റെ മെറിറ്റടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)