മാനേജ്മെന്റ് ട്രെയിനികളാവാൻ ഇന്ത്യ എക്‌സിം ബാങ്കിൽ അവസരം

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES ഒക്ടോബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകൾ 50. വിശദ വിവരങ്ങൾ www.eximbankindia.in/careers ൽ ലഭ്യമാണ്. ഒരു വർഷത്തെ പരിശീലനകാലം പ്രതിമാസം 65000 രൂപ സ്റ്റൈപ്പൻ്റ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡെപ്യൂട്ടി മാനേജർ തസ്‌തികയിൽ നിയമനം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേരള എംബിബിഎസ്/ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ്: ഒക്ടോബർ 5 നകം ഫീസ് അടച്ച് പ്രവേശനം നേടാം വിജ്‌ഞാപനം. അലോട്ട്‌മെൻ്റ് വിവരങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്മെന്റ് മെമ്മോയും ഡാറ്റാ ഷിറ്റും ഡൗൺലോഡ് ചെയ്ത് എടുക്കാം. മൂന്നാം ഘട്ട അലോട്ട്മെൻ്റ് പിന്നീട് പ്രസിദ്ധീകരിക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സ്റ്റേറ്റ് ബാങ്ക് ഓഫ് ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരാകാം: 1497 ഒഴിവുകൾ വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://bank.sbi/web/careers ൽ ലഭ്യമാണ്.ഒക്ടോബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. അസിസ്‌റ്റന്റ് മാനേജർ (സിസ്‌റ്റംസ്) തസ്‌തികയിൽ 784 ഒഴിവുകൾ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എൻറ്റിപിസിയിൽ ഡെപ്യൂട്ടി മാനേജരാകാം: ഒഴിവുകൾ 250 സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ള എൻജിനീയറിങ് പ്രൊഫഷണലുകൾക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.ntpc.co.in ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 300 രൂപ. എസ്‌സി/എസ്‌ടി/‌പിഡബ്ല്യൂബിഡി/വിമുക്തഭടന്മാർ/വനിതകൾ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫീസില്ല.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേന്ദ്ര സർവ്വീസിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം:232 ഒഴിവുകൾ 2025 ലെ യുപിഎസ്‌സി എൻജിനീയറിങ് സർവ്വീസസ് പരീക്ഷ വഴിയാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.upsc.gov.in ൽ ലഭ്യമാണ്. ഒക്ടോബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. നേവൽ ആർമമെൻ്റ് സർവ്വീസുകളിലേക്ക് എംഎസ്‌സി (ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/വയർലസ് കമ്യൂണിക്കേഷൻ/റേഡിയോ ഫിസിക്‌സ്) യോഗ്യതയുള്ളവർക്കും പരിഗണന.

ശ്രീചിത്രയിൽ പാരാ മെഡിക്കൽ പിജി ഡിപ്ലോമ, സ്പെഷ്യാലിറ്റി നഴ്സിങ് ഡിപ്ലോമ, പിഎച്ച്ഡി

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.sctimst.ac.in ൽ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ 30 വരെ, പോസ്റ്റ് ഡോക്‌ടറൽ പ്രോഗ്രാമുകൾക്ക് നവംബർ 25 വരെ. അപേക്ഷാ ഫീസ് 1500 രൂപ, എസ്‌സി/എസ്‌ടി കാറ്റഗറിയിൽപ്പെടുന്നവർക്ക് 1200 രൂപ. പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് നവംബർ 14, 15 തീയതികളിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5…