LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജനുവരി 18, 19 ന് ഓൺലൈനായി നവംബർ 25 വൈകിട്ട് 5 വരെ രജിസ്‌റ്റർ ചെയ്യാം. പരീക്ഷ ലോവർ, അപ്പർ പ്രൈമറി, ഹൈസ്കൂ‌ൾ, ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ എന്നിങ്ങനെ നാലു വിഭാഗങ്ങളിൽ. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://ktet.kerala.gov.in m ൽ ലഭ്യമാണ്. പരീക്ഷാ ചുമതല കേരള പരീക്ഷാഭവനാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ആർജിസിബി’യിൽ ഗവേഷണ പഠനാവസരം; അപേക്ഷ നവംബർ 20 വരെ പിഎച്ച്‌ഡി പ്രവേശന വിജ്‌ഞാപനം www.rgeb.res.in ൽ ലഭ്യമാണ്. ഡിസീസ് ബയോളജി, ന്യൂറോ സയൻസ്, പ്ലാൻ്റ് സയൻസ്, ബയോ ഇൻഫർമാറ്റിക്‌സ് മേഖലകളിലാണ് ഗവേഷണം. സെലക്ഷനായുള്ള ഇൻ്ററവ്യൂ ഡിസംബർ 16-18 വരെ തിരുവനന്തപുരത്ത്.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബാങ്ക് ഓഫ്ബറോഡയിൽ പ്രൊഫഷണലുകൾക്ക് അവസരം: ഒഴിവുകൾ 591 നവംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bankofbaroda.co.in/career ൽ ലഭ്യമാണ്. ഫിനാൻസ്, റിസീവബിൾസ് മാനേജ്‌മെൻ്റ്, ഐടി, കോർപ്പറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്രെഡിറ്റ് വകുപ്പുകളിലായി 83 തസ്‌തികകളിലേക്കാണ് നിയമനം.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലോക്കൽ ബാങ്ക് ഓഫീസർ: 1500 ഒഴിവുകൾ നവംബർ 13 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ബിരുദം, പ്രായപരിധി: 20- 30 വയസ്സ്, നിയമാനുസൃത വയസ്സിളവുണ്ട്. റിക്രൂട്ട്മെൻ്റ് വിജ്ഞാപനം www. unionbankofindia.co.in/careers ൽ ലഭ്യമാണ്. സെലക്ഷൻ ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇൻ്റർവ്യൂ അടിസ്ഥാനത്തിൽ. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സ്പെഷ്യലിസ്റ്റ‌്/മെഡിക്കൽ ഓഫീസറാകാൻ കേന്ദ്ര സായുധ പോലീസ് സേനകളിൽ അവസരം: ഒഴിവുകൾ 345 നവംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനംwww.recruitment.itbpolice.nic.in ൽ ലഭ്യമാണ്. ഭാരത പൗരൻമാരായിരിക്കണം, പുരുഷന്മാരെയും വനിതകളെയും പരിഗണിക്കും. അപേക്ഷഫീസ്: 400 രൂപ. വനിതകൾ, വിമുക്തരാന്മാർ, എസ്‌സി/എസ്‌ടി വിഷങ്ങൾക്ക് ഫീസില്ല. 🙏 LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ISRO SPACE MISSIONS WORKSHOP REGISTRATION Registration Form Link For Batch 59https://forms.gle/DNDLBgXbFFYXYnSf7 👍🏻Free 4 Day Certificate Course with Direct Guidance from ISRO’s Registered SPACE Tutor ESRO MAGICA What Is The Workshop About?Workshop on Fundamentals of Space Science Technology What will you learn?🔹 Detailed information about ISRO organization🔹 Detailed information about Chandrayaan-1 and Chandrayaan-2🔹 Creating Mangalyaan…