LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ഐബിപിഎസ് സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ 1400 ലേറെ ഒഴിവുകൾ കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ അടുത്ത വർഷത്തേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഐബിപിഎസ് അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാന റാബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിസ് ബാങ്ക്, യൂ ക്കോബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കുള്ള പൊതു റിക്രൂട്ട്മെന്റിനായിട്ടാണ് അപേക്ഷകൾ ക്ഷണി ച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ…