LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ പഠിക്കാം രജിസ്ട്രേഷൻ ഇപ്പോൾ പഠിച്ചിറങ്ങുന്നവർക്ക് കാമ്പസ് പ്ലേസ്മെന്റിലൂടെ ജോലികേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിൻ കീഴിലെ സ്വയംഭരണ സ്ഥാപനമായ ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജിമൻ്റ് (ഐ ഐ എഫ് എം) 2024 – 26 ബാച്ചിലേക്കുള്ള ദ്വിവത്സരഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.കൂടുതൽ വിവങ്ങൾwww.iifm.ac.in/admission ൽ ലഭ്യമാണ്. LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During…