LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES കേന്ദ്ര സർക്കാർ ഹോസ്പിറ്റലുകളിൽ പാരാമെഡിക്കൽ സ്റ്റാഫ്: ഒഴിവുകൾ 911 » ഓൺലൈനായി ഒക്ടോബർ 25 വരെ അപേക്ഷിക്കാം.അവസരം ന്യൂദൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജ്, ഡോ. രാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ മു എന്നിവിടങ്ങളിൽ.കൂടുതൽ വിവങ്ങൾക്ക്റിക്രൂട്ട്മെന്റ് വിജ്ഞാപനം www.vmmc-sjh.nic.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)