LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES പവർഗ്രിഡിൽ ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ്) 425 ഒഴിവുകൾ ഓൺലൈൻ അപേക്ഷ സെപ്തംബർ 21 വരെ.യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ 70% മാർക്കിൽ കുറയാതെ ത്രിവത്സര ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമ.പ്രായപരിധി: 27 വയസ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡിപ്ലോമ ട്രെയിനികളെ (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്) റികൂട്ട് ചെയ്യുന്നു. മേഖലാടിസ്ഥാന ത്തിലാണ് തെരഞ്ഞെടുപ്പ്. ദക്ഷിണ മേഖലയിൽ കേരളം, തമിഴ്നാട്, കർണാടക എന്നിവ ഉൾപ്പെടും. ആകെ 425 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾ www.powergrid.in/careers ൽ…