LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES കേന്ദ്ര പൊലീസ് സേനകളിലേക്കു റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ ഓൺലൈൻ അപേക്ഷ സമർപ്പണം നവംബർ 24 മുതൽ. 84866 തസ്തികകളിലേക്കാണ് ഇത്തവണ അവസരം. ഡിസംബർ 28 വരെ അപേക്ഷ സമർപ്പിക്കാം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പത്താം ക്ലാസ് വിജയിച്ചവർക്ക് വേണ്ടി നടത്തപ്പെടുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റാണിത്. SSC GD Constable റിക്രൂട്ട്‌മെന്റ് വഴി ഈ സേനകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)ഇന്തോ…