LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ്സ്: ഒഴിവുകൾ 300 വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻ്റ് വിജ്‌ഞാപനം www.newindia.co.in ൽ ലഭ്യമാണ്. കേരളത്തിൽ കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിൽ 24 ഒഴിവുകളുണ്ട്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. പ്രായപരിധി 21-30 വയസ്. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം . ഓൺലൈൻ അപേക്ഷ ഫെബ്രുവരി 1 മുതൽ 15 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM…