LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സ്പെഷ്യലിസ്റ്റ് ഓഫീസർ/ഐടി പ്രൊഫഷണൽ കാനറാ ബാങ്കിൽ അവസരം കരാർ നിയമനം 2-5 വർഷത്തേക്ക്; ഒഴിവുകൾ-60 വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.canarabank.com ൽ ലഭ്യമാണ്. ജനുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ ഓൺലൈൻ ടെസ്റ്റ്, ഇൻ്റർവ്യൂ അടിസ്ഥാനത്തിൽ. കേരളത്തിൽ എറണാകുളം പരീക്ഷാ കേന്ദ്രം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 9.00 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES മാനേജ്മെന്റ് ഗവേഷണ പഠനത്തിന് കോഴിക്കോട് ഐഐഎമ്മിൽ അവസരം പിഎച്ച്ഡി പ്രവേശന വിവരങ്ങൾ www.iimk.ac.in/dpm ൽ ലഭ്യമാണ്. ജനവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും ഡിസിപ്ലിനിൽ 55 ശതമാനം മാർക്കോടെ പിജി. സ്‌റ്റൈപ്പന്റ്റ് പ്രതിമാസം 42,000-50,000 രൂപ + നാല് വർഷത്തേക്ക് 120000 രൂപ കണ്ടിജൻസി ഗ്രാന്റ് ലഭിക്കുന്നതാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 9.00 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഭാരതീദാസൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ പ്രവേശനം വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്‌ഞാപനം www.bim.edu ൽ ലഭ്യമാണ്. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഐഎം കാറ്റ്/ജിമാറ്റ്/ എക്‌സാറ്റ് സ്കോർ, ഗ്രൂപ്പ് ചർച്ച, ഇൻ്റർവ്യൂ അടിസ്ഥാനത്തിലാണ് അഡ്മ‌ിഷൻ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 9.00 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES വ്യോമസേനയിൽ ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ ഓഫീസറാകാം: ഒഴിവുകൾ 336 എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെ (അഫ്കാറ്റ് 01/2025) സെലക്ഷൻ. എൻസിസി സ്പെഷൽ എൻട്രി വഴിയും പ്രവേശനം നല്‌കും. വിജ്‌ഞാപനം https:// afcat.cdac.in ൽ ലഭ്യമാണ്. ഡിസംബർ 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം.