LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES യുപിഎസ്‌സി എൻഡിഎ, നേവൽ അക്കാഡമി പരീക്ഷ ഏപ്രിൽ 21 ന്; അപേക്ഷ ജനുവരി 9 വരെ പ്രതിരോധ സേനാവിഭാഗങ്ങളിൽ പ്ലസ്ടുകാർക്ക് ലഫ്റ്റനന്റ് പദവിയിൽ ഓഫീസറാകാൻ അവസരം. ഒഴിവുകൾ 400. കേരളത്തിൽ തിരുവനന്തപുരം കൊച്ചി. കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷ വിജ്‌ഞാപനം www.upse.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES യുപിഎസ്‌സി കമ്പയിൻഡ് ഡിഫൻസ് സർവ്വീസസ് പരീക്ഷയിലൂടെ ഓഫീസറാകാംവിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.upsc.gov.in സന്ദർശിക്കുക. അപേക്ഷാ ഫീസ് 200 രൂപ വനിതകൾക്കും എസ്‌സി/എസ്‌ടി വിഭാഗക്കാർക്കും ഫീസില്ല. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങൾ 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES ഇൻഷുറൻസ് മാനേജ്മെന്റ്റിൽ പിജി ഡിപ്ലോമ പഠിക്കാൻ എൻഐഎയിൽ അവസരം പ്രവേശന വിജ്ഞാപനം www.pgdm.niapune.org.in/admissions ൽ ലഭ്യമാണ്. യോഗ്യത: 50% മാർക്കോടെ ബിരുദം, അപേക്ഷ മാർച്ച് 15 നകം. സെലക്ഷൻ ഐഐഎം-ക്യാറ്റ് 2023/എക്‌സാറ്റ് 2024/സിമാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

 

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES കേന്ദ്ര സർവീസിൽ അസിസ്റ്റന്റ് ഇന്റലിജൻസ് ഓഫീസർ (ടെക്നിക്കൽ):226 ഒഴിവുകൾ ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗേറ്റ്സ്കോർ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടത്തിയാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാനം www.mha.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ആൻഡമാനിൽ ഗ്രാഡുവേറ്റ് ട്രെയിൻഡ് ടീച്ചർ: 380 ഒഴിവുകൾ ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ https://edurec.andaman.gov.in ൽ ലഭ്യമാണ്. അവസരം ഹിന്ദി, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, ലൈഫ് സയൻസ്, ഫിസിക്കൽ സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്‌ഞാപനത്തിൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES വിവിധ തസ്തികകളിലേക്ക് പിഎസ്‌സി റിക്രൂട്ട്മെന്റ് വിജ്ഞാപനം കാറ്റഗറി നമ്പർ 520/2023 മുതൽ 565/2023 വരെ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളിൽ ലാസ്‌റ്റ് ഗ്രേഡ് സർവ്വൻറ്സ്, വാട്ടർ അതോറിട്ടിയിൽ ഓവർസിയർ, പബ്ലിക് വർക്ക്സ് ഇലക്ട്രിക്കൽ വിംഗിൽ ലൈൻമാൻ, ആരോഗ്യവകുപ്പിൽ ഒപ്ടോമെട്രിസ്‌റ്റ്, കാത്തലാബ് ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്‌റ്റൻ്റ് ഉൾപ്പെടെ 46 തസ്‌തികകളിലാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം ഡിസംബർ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ 🙏…