LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റൈപ്പന്റോടെ ബിരുദ, ബിരുദാനന്തര ബിരുദ പഠനം അഡ്‌മിഷൻ ടെസ്‌റ്റ് ദേശീയതലത്തിൽ മേയ് 12 ന് “ഓൺലൈനായി മാർച്ച് 21 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്റ്റക്സ്www.isical.ac.in/admission ൽ ലഭ്യമാണ്. കോളത്തിൽ തിരുവനന്തപുരം കൊച്ചി പ്രവേശനപരീക്ഷണ കേന്ദ്രങ്ങൾ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സബ് ഇൻസ്പെക്ടറാവാൻ കേന്ദ്ര സായുധ പോലീസ് സേനകളിൽ അവസരം; ഒഴിവുകൾ 4187 വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം https://ssc.nic.in ൽ ലഭ്യമാണ്.മാർച്ച് 28 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത- ബിരുദവും ലൈറ്റ് മോട്ടോർ വെഹിക്കിൻ ഡ്രൈവിങ് ലൈസൻസും. പ്രായപരിധി 20-25 വയസ്, നിയമാനുസൃത വയസ്സിളവ് ലഭിക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഐഐഐടിഎം ഗ്വാളിയറിൽ എംബിഎ: അപേക്ഷ മാർച്ച് 30 നകം പ്രവേശന വിജ്‌ഞാപനം www.iiitm.ac.in ൽ ലഭ്യമാണ്. യോഗ്യത: ഫസ്‌റ്റ് ക്ലാസ് ബിരുദവും ഐഐഎം ക്യാറ്റ് സ്കോറും; എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി വിഭാഗത്തിന് 5% മാർക്കിളവുണ്ട്. ബിരുദപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഇഎസ്ഐ കോർപ്പറേഷനിൽ നഴ്‌സിങ് ഓഫീസറാകാം: ഒഴിവുകൾ 1930 വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.upsc.gov.in ൽ ലഭ്യമാണ്. മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത- നഴ്‌സിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരുവർഷത്തെ എക്‌സ്‌പീരിയൻസും. പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട് സെലക്ഷൻ ടെസ്‌റ്റ് ജൂലൈ 7 ന്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ലഖ്‌നൗ ഐഐഎമ്മിൽ എംബിഎ (എന്റ്റർപ്രണർഷിപ്പ് ആന്റ് ഇന്നൊവേഷൻ) സെലക്ഷൻ ഐ. ഐ. എം ക്യാറ്റ് സ്കോർ അടിസ്ഥാനത്തിൽ. പ്രവേശന വിജ്‌ഞാപനം www.liml.ac.in ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ മെയ് 31 നകം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എൻജിനീയറിങ്/ആർക്കിടെക്‌ചർ ബിരുദക്കാർക്ക് വിമാനത്താവളങ്ങളിൽ ജൂനിയർ എക്‌സിക്യൂട്ടീവാകാം റിക്രൂട്ട്മെന്റ്റ് വിജ്‌ഞാപനം www.aai.aero ൽ ലഭ്യമാണ്. ഏപ്രിൽ 2 മുതൽ മേയ് ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ ‘ഗേറ്റ് 2024’ സ്കോർ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)