LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പഠനത്തിന് ഐഐഎസ്ടിയിൽ അവസരം പ്രവേശനം ബിടെക്, എംടെക്, എം എസ്, ഡ്യൂവൽ ഡിഗ്രി, ബിടെക്-എംഎസ്/എംടെക് കോഴ്‌സുകളിൽ. വിജ്ഞാപനം https://admissions.iist.ac.in ൽ ലഭ്യമാണ്. എംടെക്, എം.എസ് കോഴ്സുകൾക്ക് ജൂൺ 7 വരെയും ബിടെക്. ഡ്യൂവൽ ഡിഗ്രി കോഴ്സുകൾക്ക് 14 വരെയും ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)