സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ/ഡ്രൈവർ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ/ഡ്രൈവർ ഓൺലൈനായി മാർച്ച് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://cisfrectt.cisf.gov.in ൽ ലഭ്യമാണ്. യോഗ്യത: എസ്എസ്എൽസി/തത്തുല്യം. പ്രാബല്യ ത്തിലുള്ള എച്ച്എംവി/എൽഎംവി ഡ്രൈവിങ് ലൈ സൻസ്, 3 വർഷത്തെ ഡ്രൈവിങ് എക്സ്‌പീരിയൻസ്. പ്രായപരിധി 21-27 വയസ്. സെലക്ഷൻ- കായികക്ഷമതാ പരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേർഡ് ടെസ്‌റ്റ്, ട്രേഡ്‌ടെസ്‌റ്റ്, എഴുത്തുപരീക്ഷ (ഒഎംആർ/കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ), വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During…