🕉’ ഉത്തിഷ്ഠ 2025′ വനിതാ ശാക്തീകരണ ശിൽപ്പശാല ‘UTHISHTA 2025’ GIRLS EMPOWERMENT WORKSHOP🕉
🕉’ ഉത്തിഷ്ഠ 2025′ വനിതാ ശാക്തീകരണ ശിൽപ്പശാല ‘UTHISHTA 2025’ GIRLS EMPOWERMENT WORKSHOP🕉 ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി ഒരു ദ്വിദിന സൗജന്യ ശിൽപ്പശാല 2025 ഏപ്രിൽ 15 ന് വൈകുന്നേരം 4 മുതൽ ഏപ്രിൽ17ന് വൈകുന്നേരം 4 വരെ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ വെച്ച് നടക്കുന്നു. സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, വൈദിക സാഹിത്യങ്ങളുടെ പരിചയം, മഹാപുരുഷന്മാരുടെ കഥകൾ, യോഗപരിശീലനം, ആയുർവേദമനുശാസിക്കുന്ന ജീവിതക്രമം,…