LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ബിഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷ കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഫാർമസി കോളേജുകളിലെ 2023-24 വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഓൺലൈനായി ജനുവ രി 16 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ഫാർമസി ഡിപ്ലോമ. കൂടുതൽ വിവരങ്ങൾക്ക് www. cee.kerala.gov.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5…