LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പിജി, പിഎച്ച്ഡി പഠനാവസരം പ്രവേശന വിജ്‌ഞാപനം www. ise.ac.in/admissions ൽ ലഭ്യമാണ്. മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അഡ്മിഷൻ എംടെക്, എംഡെസ്, മാസ്‌റ്റർ ഓഫ് മാനേജ്മെന്റ്, എം.എസ്‌സി, പിഎച്ച്ഡി ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, പിഎച്ച്ഡി/എംടെക് റിസർച്ച് പ്രോഗ്രാമുകളിൽ. LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)