LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES കാലിക്കറ്റ് സർവ്വകലാശാല പിജി, പഞ്ചവത്‌സര ഇൻ്റഗ്രേറ്റഡ് പിജി പൊതുപ്രവേശന പരീക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 15 വരെ വിജ്‌ഞാപനം, പ്രോസ്പെക്ടസ് https://admission.uoc.ac.in ൽ ലഭ്യമാണ്. അഡ്മിഷൻ സർവ്വകലാശാല പഠന വകുപ്പുകൾ, സ്വാശ്രയ സെൻ്ററുകൾ. അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലാണ്. പ്രവേശന പരീക്ഷ തീയതി പിന്നീട് അറിയിക്കും. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)