*LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI*

By Team Lekhram

*OPPORTUNITIES..POSSIBILITIES*  *കര–നാവിക–വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരായി സേവനം അനുഷ്‌ഠിക്കാൻ പരിശീലനം നൽകുന്ന എൻഡിഎ പരീക്ഷയ്ക്ക് പ്ലസ്‌ടു ജയിച്ചവർക്കും, ഈ വർഷം പ്ലസ്‌ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പെൺകുട്ടികൾക്കും അപേക്ഷിക്കാം.* പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള യുപിഎസ്‌സി പരീക്ഷ ഏപ്രിൽ 21 ന് ദേശീയതലത്തിൽ നടത്തും. ജനുവരി 9ന് വൈകിട്ട് 6 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. നോട്ടിഫിക്കേഷൻ, കൂടുതൽ വിവരങ്ങൾക്ക് ഈ https://www.hsslive.in/2024/01/join-nda-apply-now.html ൽ ലഭ്യമാണ്.  *LEKHRAM CAREER GUIDANCE BUREAU AND PLACEMENT…

പശു ആധാരിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ശിൽപശാല

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ വെള്ളിനേഴിയുടെ കീഴിൽ സോപ്പ്, ഷാംപൂ, പൽപൊടി, ധൂപവർഗ്ഗം, ഫിനൈൽ, കൊതുക് നിവാരണ വേദനസംഹാരികൾ, ഔഷധ തൈലം തുടങ്ങി പശുവിനെ ആധാരിതമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗജന്യ ശിൽപശാല ഇപ്പോൾ (24.12.2023) വേദഗുരുകുലത്തിൽ നടക്കുന്നു. ശ്രീ. സഞ്ജീവ് കുളങ്ങരയാണ് ശിൽപശാല നടത്തുന്നത്. വേദഗുരുകുലം രക്ഷാധികാരി സ്വാമി അശുതോഷ് ജി പരിവ്രാജക് ശിൽപശാല ഉദ്ഘാടനം ചെയ്തു. ശില്പശാലയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ. 🙏 TEAM LEKHRAM FOUNDATION

WORKSHOP ON COW BASED PRODUCTS MAKING

By Team Lekhram

Lekhram Foundation Vellinezhi is organising a free workshop for making cow based daily essential products like Soap, Shampoo, Tooth Powder, Incense stick, Phenyl, Mosquito repellant pain reliever, herbal oil, and many more at Veda Gurukulam on 24 December 2023. Sri. Sanjeev Kulangara is conducting the workshop. All are cordially invited to attend this workshop. For…

നാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണ ശിൽപ്പശാല ഡിസംബർ 24ന്

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽനാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഫ്ലോർ ക്ലീനർ, സോപ്പ്, പൽപ്പൊടി, ഡിഷ് വാഷ് ക്ലീനർ, മൊബൈൽ ആന്റി റേഡിയേഷൻ സ്റ്റിക്കർ, ജീവാമൃതം, പഞ്ചഗവ്യം, കൊതുക് തിരി, ഔഷധ തൈലം തുടങ്ങി പശുവിനെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന അവശ്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനമാണ് നടക്കുന്നത്. ഈ വിഷയത്തിൽ താല്പര്യമുള്ള ഏവരെയും…

കേരളത്തിലെ ആദ്യ വൈദിക കന്യാഗുരുകുലം പ്രവർത്തനം ആരംഭിക്കുന്നു

By Team Lekhram

പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ ഗുരുകുലത്തിൽ ലഭ്യമായിരിക്കും. പത്താം ക്ലാസ്സ്‌ പാസ്സായ ഏതാനും പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുക. തികച്ചും വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ ആർഷ പദ്ധതി പ്രകാരമായിരിക്കും പാഠ്യപദ്ധതി. സംസ്കൃത – രാഷ്ട്രഭാഷാ മാധ്യമങ്ങളിലൂടെ വേദവേദാംഗ,…

നാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ ശിൽപശാല

By Team Lekhram

ലേഖ്റാം ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽനാടൻ പശു ആധാരിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനെക്കുറിച്ച് ശ്രീ. സഞ്ജീവ്കുമാർ കുളങ്ങരയുടെ നേതൃത്വത്തിൽ ഒരു ശിൽപശാല 2023 ഡിസംബർ 24 ന് കാലത്ത് 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഏവരെയും ഈ ശിൽപശാലയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക +91 9497525923, 9446575923 (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)