By Team Lekhram

തപാൽ ഓഫീസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക്ക് സേവക്:21413 ഒഴിവുകൾ കേരളത്തിൽ 1385 പേർക്ക് അവസരം. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ https://indiapostgdsonline.cept.gov.in/notification ൽ ലഭ്യമാണ്. യോഗ്യത: മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. പത്താം ക്ലാസ്‌ വരെയെങ്കിലും പ്രാദേശികഭാഷ പഠിച്ചിരിക്കണംപ്രായപരിധി 18-40 വയസ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 9.00 AM to 5 PM)

സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂൾ 37-ാംവാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു

By Team Lekhram

ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂൾ 37-ാംവാർഷികാഘോഷം കേണൽ. എം. അച്ചുതൻ (Retd.) (അഖില ഭാരതീയ പൂർവ്വ സൈനിക് സെവാ പരിഷത്ത് സംസ്ഥാന വർക്കിങ് പ്രസിഡൻറ്)വൈകീട്ട് 6.30 മണിക്ക് ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. ശ്രീ. വി. ഗോവിന്ദ ദാസ് (ചെയർമാൻ, ലേഖരാം ഫൌണ്ടേഷൻ & വിദ്യാലയസമിതി അദ്ധ്യക്ഷൻ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീ. ശിവശങ്കരൻ. പി (വിദ്യാലയസമിതി ഖജാൻജി) സ്വാഗതപ്രസംഗവും, ശ്രീമതി. രജനി പി (പ്രധാന അധ്യാപിക)…

LEKHRAM KANYA GURUKULAM ADMISSION

By Team Lekhram

സമിത് പാണിയായി വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിൽ വൈദിക പഠനത്തിനായെത്തിയ എഞ്ചിനീയറിങ് ബിരുദധാരിണിയായ ബ്രഹ്മചാരിണി ശ്രേയ ആചാര്യനെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു.🙏 🙏Brahmacharini Shreya (who is an engineering graduate) admitted to Lekhram Kanya Gurukulam in a traditional Kerala Vedic way today (07.02.2025) with samith pani (while holding the three samidha for yajnja). 🙏

GURUKULAM VISIT

By Team Lekhram

ഡോ. ആനന്ദ് ശർമ്മ ജിയും അദ്ദേഹത്തിന്റെ പത്നിയും (ഡൽഹി), ശ്രീ. ജ്ഞാനേഷ് പാലിവാൾ ജിയും (ആര്യസമാജം കാനഡ) യും ഇന്നലെ നമ്മുടെ സരസ്വതി വിദ്യാനികേതൻ സ്കൂളും ലേഖ്റാം കന്യാഗുരുകുലവും സന്ദർശിച്ചപ്പോൾ.Dr Anand Sharma Ji & wife from Delhi and Sri Gyanesh Paliwal Ji from Arya Samaj Canada visited our Saraswathi Vidyanikethan and Lekhram Kanya Gurukulam yesterday

🌟 ലേഖരാം കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചു! 🌟

By Team Lekhram

വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസം നേടാനുള്ള സുവർണ്ണാവസരം ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ എൻജിനീയറിങ് ഡിപ്ലോമാകാർക്ക് ജൂനിയർ എക്സിക്യൂട്ടീവാകാം വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.hindustanpetroleum.com/careers ൽ ലഭ്യമാണ്. അവസരം ഫസ്റ്റ് ക്ലാസ് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഇൻസ്ട്രൂമെന്റേഷൻ കെമിക്കൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്ക്. ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഗ്രൂപ്പ് ചർച്ച, സ്കിൽ ടെസ്‌റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 9.00 AM to 5 PM)