LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ നാവിക്, യാന്ത്രിക്: 320 ഒഴിവുകൾ അവസരം ശാസ്ത്രവിഷയങ്ങളിൽ പ്ലസ്‌ടുകാർക്കും എൻജിനീയറിംഗ് ഡിപ്ലോമകാർക്കും. വിശദവിവരങ്ങൾ https://joinindiancoastguard.cdac.in/egept ൽ ലഭ്യമാണ്. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. കോസ്‌റ്റ്ഗാർഡ് എൻറോൾഡ് പെർസണൽ ടെസ്റ്റിലൂടെയാണ് സെലക്ഷൻ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES 63 തസ്തികകളിൽ പിഎസ്‌സി റിക്രൂട്ട്മെന്റ് വിജ്‌ഞാപനം വിശദവിവരങ്ങൾ ജൂൺ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/ notifications- ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ജൂലൈ 17 വരെ. കാറ്റഗറി നമ്പർ 124/2024 മുതൽ 186/2024 വരെ തസ്‌തികകൾക്ക് അപേക്ഷിക്കാം. തസ്‌തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പിഎസ്‌സി വെബ്സൈറ്റിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബിഎസ്‌സി നഴ്‌സിങ് പഠിക്കാം; സായുധസേനാ നഴ്‌സിങ് കോളേജുകളിൽ പ്രവേശനം നീറ്റ്-യുജി 2024 യോഗ്യത നേടിയവർക്ക് ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. “വിശദവിവരങ്ങൾ www.joinindianarmy.nic.in ൽ ലഭ്യമാണ്. പഠനം പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്‌സിങ് ഓഫീസറായി ജോലി. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഗ്രാമീൺ (റൂറൽ) ബാങ്കുകളിൽ ഓഫീസ് അസിസ്റ്റൻ്റ്, ഓഫീസർ: 995 ഒഴിവുകൾ കേരള ഗ്രാമീൺ ബാങ്കുകളിൽ 330 ഒഴിവുകളിൽ നിയമനം. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം www.ibps.in ൽ ലഭ്യമാണ്. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 850 രൂപ, എസ് സി/എസ്‌ടി/ പിഡബ്ല്യൂബിഡി വിമുക്ത ഭടന്മാർ വിഭാഗങ്ങൾക്ക് 175 രൂപ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സെബിയിൽ ഓഫീസർ/അസിസ്‌റ്റൻ്റ് മാനേജരാകാം; അപേക്ഷ ജൂൺ 30 നകം ഒഴിവുകൾ 97, റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.sebi.gov.in ൽ ലഭ്യമാണ്. ജനറൽ സ്ട്രീമിലേക്ക് ഏതെങ്കിലും ഡിസിപ്പിനിൽ മാസ്‌റ്റേഴ്‌സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം . എൻജിനീയറിങ്/നിയമബിരുദക്കാർക്കും സി.എ/സി.എഫ്.എ/സി.എസ്/സി.എംഎ യോഗ്യതയുള്ളവർക്കും അവസരം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പഠനത്തിന് ഐഐഎസ്ടിയിൽ അവസരം പ്രവേശനം ബിടെക്, എംടെക്, എം എസ്, ഡ്യൂവൽ ഡിഗ്രി, ബിടെക്-എംഎസ്/എംടെക് കോഴ്‌സുകളിൽ. വിജ്ഞാപനം https://admissions.iist.ac.in ൽ ലഭ്യമാണ്. എംടെക്, എം.എസ് കോഴ്സു‌കൾക്ക് ജൂൺ 7 വരെയും ബിടെക്. ഡ്യൂവൽ ഡിഗ്രി കോഴ്സു‌കൾക്ക് 14 വരെയും ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)