സെൻട്രൽ ടൂൾ ഡിസൈൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ എംഇ: അപേക്ഷ ജൂലൈ 31 നകം
പ്രവേശന വിജ്‌ഞാപനം www.citdindia.org ൽ ലഭ്യമാണ്. മെക്കാനിക്കൽ, ടൂൾ ഡിസൈൻ, മെക്കാട്രോണിക്‌സ്, ഡിസൈൻ ഫോർ മാനുഫാക്‌ചർ എന്നിവയിലാണ് പഠനാവസരം. അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)