ലേഖരാം ഫൌണ്ടേഷൻ ഓഫീസ് ഉദ്ഘാടനം 2024 ആഗസ്റ്റ് 19ന്
കഴിഞ്ഞ നാലുവർഷമായി വെള്ളിനേഴി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ലേഖരാം ഫൌണ്ടേഷൻ ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ആഗസ്റ്റ് 19 ന് തിങ്കളാഴ്ച കാലത്ത് 9 ന് നടക്കുന്നതാണ്. ലേഖരാം കരിയർ ഗൈഡൻസ് ബ്യുറോ ആന്റ് പ്ലേസ്മെന്റ് സെൽ, പെൺകുട്ടികൾക്കായുള്ള സംസ്‌കൃത പാഠശാലയായ ലേഖരാം കന്യാഗുരുകുലം എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതാണ്. ആവണി അവിട്ടം ദിനമായ ആഗസ്റ്റ് 19 ന് കാലത്ത് വേദപ്രചാരിക ആചാര്യ ദേവിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി…