LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 336 ഒഴിവുകളിൽ നിയമനം വിശദവിവരങ്ങൾ www.nationalfertilizers.com/careers ൽ ലഭ്യമാണ്. നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

ഐ ഐ എസ്ടി യിൽ പിഎച്ച്ഡി: ഓൺലൈൻ അപേക്ഷ ഒക്ടോബർ 31 വരെ

By Team Lekhram

പ്രവേശന വിജ്ഞാപനം https://admission.iist.ac.in ൽ ലഭ്യമാണ്. എയ്റോ‌സ്പേസ് എൻജിനീയറിങ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എർത്ത് ആൻ്റ് സ്‌പേസ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വകുപ്പുകളിലാണ് ഗവേഷണ പഠനം. സെലക്ഷൻ ടെസ്റ്റ് നവംബർ 23ന്.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES റെയിൽവേയിൽ കമേർഷ്യൽ/ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക്-ടൈപ്പിസ്റ്റ്: 3445 ഒഴിവുകൾ. ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: പ്ലസ് ടു/ തത്തുല്യം. പ്രായപരിധി: 18-33 വയസ്. സെലക്ഷൻ: കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഒടൈപ്പിംഗ് സ്കിൽ ടെസ്‌റ്റ് അടിസ്ഥാനത്തിൽ. കൂടുതൽ വിവരങ്ങൾ www.rrbthiruvananthapuram.gov.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 15 ന്; ഓൺലൈൻ അപേക്ഷ ഒക്ടോബർ 16 വരെ വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://ctet.nic.in ൽ ലഭ്യമാണ്. യോഗ്യത നേടുന്നവർക്ക് കേന്ദ്രിയ/നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ അധ്യാപകരാകാൻ അർഹത. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാം ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്റ്റുകാർക്ക് അവസരം. കോഴ്സ്സുകൾ സർക്കാർ സ്വാശ്രയ സ്ഥാപനങ്ങളിൽ. പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ www.lbscentre, Kerala.gov.in ൽ ലഭ്യമാണ്. ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.16 കോഴ്സു‌കളിലേക്ക് ഒറ്റ അപേക്ഷ മതി. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

മാനേജ്മെന്റ് ട്രെയിനികളാവാൻ ഇന്ത്യ എക്‌സിം ബാങ്കിൽ അവസരം

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES ഒക്ടോബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകൾ 50. വിശദ വിവരങ്ങൾ www.eximbankindia.in/careers ൽ ലഭ്യമാണ്. ഒരു വർഷത്തെ പരിശീലനകാലം പ്രതിമാസം 65000 രൂപ സ്റ്റൈപ്പൻ്റ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡെപ്യൂട്ടി മാനേജർ തസ്‌തികയിൽ നിയമനം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)