LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ബാങ്ക് ഓഫ് ബറോഡയിൽ സീനിയർ മാനേജർ- എംഎസ്എം ഇ റിലേഷൻഷിപ്പ്: 250 ഒഴിവുകൾ ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.സെലക്ഷൻ ഓൺലൈൻ ടെസ്റ്റ്, സൈക്കോ മെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.Recruitment വിജ്ഞാപനം www.bankofbaroda.in/career.htm ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)