LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേന്ദ്രപൊതുമേഖലാ ബാങ്കുകളിൽ ക്ലർക്ക് 4045 ഒഴിവുകൾ LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES കേന്ദ്രപൊതുമേഖലാ ബാങ്കുകളിൽ ക്ലർക്ക് 4045 ഒഴിവുകൾ ഇന്ത്യയൊട്ടാകെയുള്ള കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ ക്ലർക്ക് തസ്തികയിൽ 2024-25 വർഷത്തേക്കുള്ള റിക്രൂട്ട്മെന്റിനായി ഐ ബി പി എസ് അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 4045 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഭൂരി ഭാഗം ബാങ്കുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ് തിട്ടില്ല. നിയമന കാലയളവിൽ ഒഴിവുകളിൽ ഗണ്യമായ വർധനയുണ്ടാവും. കേരളത്തിൽ വി വിധ…

വൈക്കം മുഹമ്മദ് ബഷീർ ദിന അനുസ്മരണം

By Team Lekhram

ഇന്ന് (05.07.23) വൈക്കം മുഹമ്മദ് ബഷീർ ദിന അനുസ്മരണത്തിന്റെ ഭാഗമായി വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിലെ മലയാള വിഭാഗം അധ്യാപിക ശ്രീമതി. ജയശ്രീ ചേച്ചി ബഷീർ കൃതികൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, പോസ്റ്റർ പ്രകാശനം, കഥാപാത്ര പരിചയം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചതിൽ നിന്നും ഏതാനും ചിത്രങ്ങൾ.🙏

ഗുരുപൂർണ്ണിമ

By Team Lekhram

ഗുരുപൂർണ്ണിമയോടനുബന്ധിച്ച് വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ ഇന്ന് (03.07.2023, തിങ്കളാഴ്ച) കാലത്ത് നടന്ന ഗുരുപൂജയിൽ നിന്നും ഏതാനും ചിത്രങ്ങൾ.🙏

ചെന്നൈ DAV സ്കൂൾ പ്രതിനിധികളുടെ സന്ദർശനം

By Team Lekhram

ചെന്നൈ DAV സ്കൂൾ പ്രതിനിധികൾ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ സന്ദർശനം നടത്തി കുട്ടികളുമായി സംവദിക്കുന്ന എതാനും ചിത്രങ്ങൾ.🙏

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES…POSSIBILITIES കേന്ദ്രസർവ്വീസിൽ മൾട്ടി ടാസ്കിങ് നോൺ ടെക്നിക്കൽ സ്റ്റാഫ്, ഹവീൽദാർ ഒഴിവുകൾ 1558 കേന്ദ്രസർക്കാർ വകുപ്പുകളിലും ഓഫീസുകളിലും മന്ത്രാലയങ്ങളിലും മറ്റും മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ് എംടിഎസ് ഒഴി വുകൾ 1198), സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സിബി ഐസി), സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സ് (സിബിഎൻ) എന്നിവിടങ്ങളിൽ ഹവിൽദാർ (ഒഴിവുകൾ 380) തസ്തികകളിൽ റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എസ് എസ് സി) അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദേശാനു സരണം…

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: 26 ജൂൺ

By Team Lekhram

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ജൂൺ 26 ന് തിങ്കളാഴ്ച കാലത്ത് 9 മണിക്ക് സ്കൂൾ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപിക ശ്രീമതി. രജനി, അധ്യാപിക ശ്രീമതി. സൗമ്യ എന്നിവർ സംസാരിച്ചു. ലഹരി ബോധവൽക്കരണത്തിനെ കുറിച്ചുള്ള ഒരു ഗീതം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടത്തി. ഇതിനോടനുബന്ധിച്ച് ജൂൺ 27 ന് കുട്ടികൾക്കായി പോസ്റ്റർ മത്സരവും ഉപന്യാസമത്സരവും നടത്തി.