LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നബാർഡിൽ അസിസ്റ്റന്റ് മാനേജരാകാം: ഒഴിവുകൾ 150 ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 23 വരെനാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ തസ്തികയിൽ 150 ഒഴിവുകളിലായി നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nabard.org ൽ ലഭ്യമാണ്. ശമ്പള നിരക്ക് 14500-89150 രൂപ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേരള കാർഷിക സർവ്വകലാശാലയിൽ എംഎസ്സി, ഇന്റഗ്രേറ്റഡ് ബിഎസ്സി-എംഎസ്സി, പിഎച്ച്ഡി പ്രവേശനം കൂടുതൽ വിവങ്ങൾക്കായി (പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടക് തുടങ്ങിവ) http://admnewpgm.kau.in- ൽ സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ:2000 ഒഴിവുകൾ ഓൺലൈൻ രജിസ്ട്രേഷൻ അപേക്ഷ സെപ്തംബർ 27 വരെ.യോഗ്യത: ബിരുദം, പ്രായപരിധി: 21- 30 വയസ്സ്.സെലക്ഷൻ പ്രിലിമിനറി, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ബിരുദധാരികൾക്ക് എസ്ബിഐയിൽ പ്രൊബേഷണറി ഓഫിസറാകാം. ഇന്ത്യയൊട്ടാകെ വിവിധ ബ്രാഞ്ചുകളിലായി 2000 ഒഴിവുകളാണുള്ളത്. ജനറൽ വിഭാഗത്തിൽപ്പെടുന്നവർക്ക് 610 ഒഴിവുകളിലും ഒബിസി നോൺ ക്രീമിലെയർ വിഭാഗത്തിന് 540 ഒഴിവുകളിലും പട്ടികജാതിക്കാർക്ക് 300 ഒഴിവുകളിലും പട്ടികവർഗക്കാർക്ക് 150 ഒഴിവുകളിലും ഇഡഡബ്ല്യുഎസ് വിഭാഗത്തിന് 200 ഒഴിവുകളിലും നിയമനം ലഭിക്കും. 30 ഒഴിവുകളിൽ…

സ്വാതന്ത്ര്യ ദിനം

By Team Lekhram

നമസ്തേ, സ്വാതന്ത്ര്യ ദിനത്തിൽ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങ്, യോഗാഭ്യാസം, വന്ദനാസഭ എന്നിവയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏

Valmiki Ramayanam Competition result

By Team Lekhram

Namasthe, Karalmanna Veda Gurukulam and Lekhram Foundation Vellinezhi jointly conducted a Free online Valmiki Ramayanam Competition for school students on 13th August 2023. This competition garnered enormous participation from students across India. We congratulate all the winners and the participants who took part in the competition to make it a great success. The results can…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഐബിപിഎസ് സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ 1400 ലേറെ ഒഴിവുകൾ കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ അടുത്ത വർഷത്തേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഐബിപിഎസ് അപേക്ഷകൾ ക്ഷണിച്ചു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാന റാബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിസ് ബാങ്ക്, യൂ ക്കോബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കുള്ള പൊതു റിക്രൂട്ട്മെന്റിനായിട്ടാണ് അപേക്ഷകൾ ക്ഷണി ച്ചിട്ടുള്ളത്. വിശദവിവരങ്ങളടങ്ങിയ…