LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ഗവേഷണ പഠനാവസരങ്ങളുമായി ഐഐഎസ്ടി അപേക്ഷ ഒക്ടോബർ 31 വരെ എയ്റോസ്പേസ് എൻജിനിയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആന്റ് സ്പേസ് സയൻസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് അവസരം. അപേക്ഷാഫീസ് 100 രൂപ, എസ്സി. എസ്ടി/പിഡി- വനിതകൾ എന്നീ വിഭാഗങ്ങൾക്ക് 350 രൂപ. പിഎച്ച്ഡി വിജ്ഞാപനം https://admission.iist.ac.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)