ഇന്തോ-തിബറ്റൻ ബോർഡർ പോലീസ് സേനയിൽ വിവിധ തസ്തികകളിൽ അവസരം

By Team Lekhram

നിയമനം എസ്ഐ (സ്‌റ്റാഫ് നഴ്‌സ്), എഎസ്ഐ (ഫാർമസിസ്റ്റ്), ഹെഡ്കോൺസ്‌റ്റബിൾ (മിഡ്വൈഫ്). കോൺസ്റ്റബിൾ (ടെയി‌ലർ കോബ്ലർ) തസ്‌തികകളിൽ. ഒഴിവുകൾ 80. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://recruitment.itbpolice.nic.in സന്ദർശിക്കുക. എസ്.ഐ. എഎസ്ഐ. എച്ച്സി തസ്‌തികകൾക്ക് ജൂലൈ 28 വരെയും കോൺസ്‌റ്റബിൾ തസ്‌തികക്ക് ജൂലൈ 20 മുതൽ ആഗസ്‌ത് 18 വരെയും ഓൺലൈനായി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

കേന്ദ്ര തപാൽ വകുപ്പിൽ പോസ്‌റ്റ്‌മാസ്‌റ്റർ, ഡാക്ക് സേവക്: 44228 ഒഴിവുകൾ

By Team Lekhram

കേരളത്തിൽ 2433 പേർക്ക് അവസരം. യോഗ്യത: എസ്എസ്എൽസി/തത്തുല്യം. പ്രായപരിധി 18-40 വയസ്. കൂടുതൽ വിവരങ്ങൾക്ക് Www.indiapostgdsonline.gov.in സന്ദർശിക്കുക. ഓഗസ്‌റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. സെലക്ഷൻ യോഗ്യതാപരീക്ഷയുടെ മാർക്കിൻ്റെ മെറിറ്റടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി റിക്രൂട്ട്മെന്റ്:

By Team Lekhram

വിജ്‌ഞാപനം ജൂലൈ 15 ലെ അസാധാരണ ഗസറ്റിലും, www.keralapsc.gov.in/notification ലിങ്കിലും. കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ യുള്ള തസ്‌തികകൾക്ക് അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

സെൻട്രൽ ടൂൾ ഡിസൈൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ എംഇ: അപേക്ഷ ജൂലൈ 31 നകം

By Team Lekhram

പ്രവേശന വിജ്‌ഞാപനം www.citdindia.org ൽ ലഭ്യമാണ്. മെക്കാനിക്കൽ, ടൂൾ ഡിസൈൻ, മെക്കാട്രോണിക്‌സ്, ഡിസൈൻ ഫോർ മാനുഫാക്‌ചർ എന്നിവയിലാണ് പഠനാവസരം. അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

ഫൈൻ ആർട്സ് ബിരുദ പഠനത്തിന് പ്ലസ്‌ടുകാർക്ക് അവസരം: അപേക്ഷ ജൂലൈ 6 വരെ

By Team Lekhram

പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.dtekerala.gov.in ൽ ലഭ്യമാണ്. എൻട്രൻസ് പരീക്ഷ ജൂലൈ 24ന്. അഡ്‌മിഷൻ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ ഫൈൻ ആർട്‌സ് കോളേജുകളിൽ. ബിഎഫ്എ പഠനകാലാവധി നാലുവർഷം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

കാലിക്കറ്റ് സർവ്വകലാശാല എംബിഎ പ്രവേശനം: അപേക്ഷ 29 വരെ

By Team Lekhram

വിശദവിവരങ്ങൾ www. admission.uoc.ac.in ൽ ലഭ്യമാണ്. അഡ്‌മിഷൻ കോമേഴ്‌സ് ആൻ്റ് മാനേജ്‌മെന്റ് ‌സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെൻ്ററുകൾ/കോളേജുകളിലും. എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റിലും ഇൻ്റർനാഷണൽ ഫിനാൻസിലും പഠനാവസരം. സെലക്ഷൻ ഐഐഎം ക്യാറ്റ്/കെമാറ്റ്/സിമാറ്റ് സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയും ഇൻ്റർവ്യൂവും നടത്തി. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)