LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ/എക്സിക്യുട്ടീവ് തസ്തികയിൽ അവസരം: ഒഴിവുകൾ 995 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റൻ്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് -2 എക്സിക്യൂട്ടീവ് തസ്‌തികയിൽ നിയ നിയമനത്തിന് ഭാരത പൗരന്മാരിൽനിന്നും അ പേക്ഷകൾ ക്ഷണിച്ചു. ആകെ 995 ഒഴിവുകളുണ്ട്. യോഗ്യത: അംഗീകൃത സർവ്വകലാശാലാ ബിരുദവും കമ്പ്യൂട്ടർ പരിജ്‌ഞാനവും പ്രായം 18-21 വയസ്. പട്ടികജാതി/വർഗ്ഗക്കാർക്ക് 5 വർഷവും ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 3 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സർക്കിൾ തല ഓഫീസറാകാൻ എസ്ബിഐയിൽ അവസരം: ഒഴിവുകൾ 5447 തിരുവനന്തപുരം എസ്ബിഐ സർക്കിളിൽ 250 പേർക്ക് നിയമനം.യോഗ്യത ബിരുദം, പ്രായപരിധി 21-30 വയസ്.ഓൺലൈനായി ഡിസംബർ 12 വരെ അപേക്ഷിക്കാംഅപേക്ഷാ ഫീസ് 750 രൂപ, എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് ഫീസില്ല.വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://bank.sbi/careers സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസി. മാനേജർ, എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്); ഒഴിവുകൾ 2100

By Team Lekhram

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES ഐഡിബിഐ ബാങ്കിൽ ജൂനിയർ അസി. മാനേജർ, എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്); ഒഴിവുകൾ 2100 ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ഇന്ത്യയൊട്ടാകെയുള്ള ബ്രാഞ്ച്/ ഓഫീസുകളിലേക്ക് ജൂനിയർ അസിസ്‌റ്റന്റ്റ് മാനേജർമാരെയും (ഒഴിവുകൾ 800) എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്) മാരെയും (1300) തെരഞ്ഞെടുക്കുന്നു. (പരസ്യനമ്പർ10/2023-24). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careers- നിന്നും ഡൗൺലോഡ് ചെയ്യാം.യോഗ്യത: ഏതെങ്കിലും ഡി സിപ്ലിനിൽ ബിരുദം ജൂനിയർ അസിസ്‌റ്റന്റ്റ് മാനേജർ തസ്തികക്ക് 60…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഓൺലൈനായി നവംബർ 28 വരെ രജിസ്‌റ്റർ ചെയ്യാം.ഒഴിവുകൾ-50, യോഗ്യത 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും, 2-3 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.സിഎ/സി.എസ്/സിഡബ്ല്യുഎ/സിഎഫ്എ/ സിഎംഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.sidbi.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സൈനിക സ്കൂളുകളിൽ 6,9 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ ജനുവരി 21 ന് ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ സൈനിക് സ്‌കൂൾ തിരുവനന്തപുരം കഴക്കൂട്ടത്തും കോഴിക്കോട് മലാപ്പറമ്പിലും ഉണ്ട്.സൈനിക സ്കൂൾ പഠനം പ്രതിരോധ സേനയിൽ ജോലി നേടാൻ സഹായകം.വിശദവിവരങ്ങൾ https://exams.nta.ac.in/AISSEE ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)