LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI OPPORTUNITIES..POSSIBILITIES ഇൻഷുറൻസ് മാനേജ്മെന്റ്റിൽ പിജി ഡിപ്ലോമ പഠിക്കാൻ എൻഐഎയിൽ അവസരം പ്രവേശന വിജ്ഞാപനം www.pgdm.niapune.org.in/admissions ൽ ലഭ്യമാണ്. യോഗ്യത: 50% മാർക്കോടെ ബിരുദം, അപേക്ഷ മാർച്ച് 15 നകം. സെലക്ഷൻ ഐഐഎം-ക്യാറ്റ് 2023/എക്‌സാറ്റ് 2024/സിമാറ്റ് 2024 സ്കോർ അടിസ്ഥാനത്തിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)