*LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI*
*OPPORTUNITIES..POSSIBILITIES* *കോഴിക്കോട് ഐഐഎമ്മിൽ പിഎച്ച്ഡി പ്രവേശനം* ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട് 2024 വർഷത്തെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തി ന് അപേക്ഷകൾ ക്ഷണിച്ചു. ഇക്കണോമിക്സ്, ഫിനാൻസ്-അക്കൗണ്ടിങ് ആന്റ് കൺട്രോൾ, ഹ്യൂമാനിറ്റീസ് ആന്റ് ലിബറൽ ആർട്‌സ് ഇൻ മാനേജ്മെന്റ്റ്, ഇൻഫർമേഷൻ സി സ്‌റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻ്റ് ഹ്യൂമെൻ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആന്റ് ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. ഒരാൾക്ക് രണ്ട് സ്പെഷ്യലൈസേഷനുകൾ വരെ തെരഞ്ഞെടുക്കാം.പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ…