LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ജിഐസി അസിസ്‌റ്റൻ്റ് മാനേജർമാരെ തേടുന്നു ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇൻ്റർവ്യൂ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കൂടുതൽ വിവരങ്ങൾക്ക് www.gicre.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)