LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ-കം- കണ്ടക്‌ടർ കരാർ നിയമനം ഓൺലൈൻ അപേക്ഷ ജനുവരി 26 നകം. വിശദവിവരങ്ങൾ www.cmd.kerala.gov.in ൽ ലഭ്യമാണ്. യോഗ്യതയുള്ള പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)