ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് വിതരണം ചെയ്തു

By Team Lekhram

നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ, വേദഗുരുകുലം) ശ്രീ. ബലേശ്വർ മുനി (ഡൽഹി), ശ്രീ. കുമാർ അഭിമന്യു ആര്യ (സെക്രട്ടറി, ആര്യസമാജം മാറത്തല്ലി, ബംഗളുരു),…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ടെലിവിഷൻ ഡയറക്ട‌ർ, സിനിമാട്ടോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റിക്കാർഡിങ് പഠിക്കാൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) പിജി ഏകവർഷ സർട്ടിഫിക്കറ്റ് കോഴ്സു‌കളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ചിലേഴ്‌സ് ബിരുദമുള്ളവർക്കും, അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.ftii.ac.in ൽ ലഭ്യമാണ്. നിർദ്ദേശാനുസരണം ഓൺലൈനായി ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഡിജിറ്റൽ സർവ്വകലാശാല പിജി പ്രവേശനം ‘സിയുഇടി-പിജി 2024’ വഴി പ്രവേശനം ആഗ്രഹിക്കുന്നവർ https://pgcuet.samarth.ac.in ൽ രജിസ്റ്റർ ചെയ്യണം.എംബിഎ പ്രവേശനം പ്രാബല്യത്തിലുള്ള ഐഐഎം ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്കോർ അടിസ്ഥാനത്തിൽ. ഡിജിറ്റൽ വാഴ്‌സിറ്റി പ്രവേശനത്തിന് www.duk.ac.in/admission ൽ പ്രത്യേക രജിസ്ട്രേഷൻ മേയ് 15 നകം. എംഎസ്‌സി കോഴ്സു‌കളിൽ കമ്പ്യൂട്ടർ സയൻസ്, അപ്ലൈഡ് ഫിസിക്സ‌്, ഡാറ്റാ അനലിറ്റിക്‌സ്, ഇൻഫർമാറ്റിക്‌സ്, ഇക്കോളജി വിഷയങ്ങളിൽ പ്രവേശനം തേടാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ദൽഹിയിൽ പിജി ടീച്ചർ ഒഴിവുകൾ: 297 ഓൺലൈൻ അപേക്ഷ ഫെബ്രുവരി 7 വരെ. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാസമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം മുതലായ വിവങ്ങൾക്കായിhttps://dsssbonline.nic.in സന്ദർശിക്കുക. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ദൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ) ഒഴിവുകൾ 108 സെക്ഷൻ ഓഫീസർ (ഹോർട്ടികൾച്ചർ) തസ്‌തികയിലേക്ക് ഡി.എസ്.എസ്.എസ്‌ബി റിക്രൂട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ദൽഹിയിൽ 69 ഒഴിവുകളും ന്യൂദൽഹി മുനിസിപ്പൽ കൗൺസിലിൽ 19 ഒഴിവുകളുമുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളും സെ ലക്ഷൻ നടപടികളുമടങ്ങിയ വിജ്ഞാപനം https://dsssbonline.nic.in ൽ ലഭ്യമാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES പിജിമെർ ചണ്ഡിഗഢിൽ വിവിധ സ്പെഷ്യാലിറ്റികളിൽ അസിസ്റ്റന്റ് പ്രൊഫസർ: 124 ഒഴിവുകൾ റിക്രൂട്ട്‌മെന്റ് വിജ്‌ഞാപനം. അപേക്ഷാഫോറം www.pgimer.edu.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5. യോഗ്യത: ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ മെഡിക്കൽ പിജിയും 3 വർഷത്തെ ടീച്ചിങ് റിസർച്ച് എക്സ്‌പീരിയൻസും.പ്രായപരിധി 50 വയസ്: നിയമാനുസൃത വയസ്സിളവുണ്ട്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)