LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES നീറ്റ്-എംഡിഎസ് 2024 മാർച്ച് 18 ന്; അപേക്ഷ ഫെബ്രുവരി 19 വരെ ഡൻ്റൽ പിജി നാഷണൽ എലിജിബിലിറ്റി-കം- എൻട്രൻസ് ടെസ്‌റ്റ് (നീറ്റ്-എംഡിഎസ് 2024) മാർച്ച് 18 ന് നടത്തും. രാവിലെ 9-12 മണിവരെയാണ് പരീക്ഷ. ന്യൂദൽഹി ആ സ്ഥാനമായ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാചുമതല. ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://nbe.edu.in, https:// natboard.edu.in- എന്നീ വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 🙏 LEKHRAM…