LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES PRESS RELEASE FOR ONLINE APPLICATION FOR RECRUITMENT OF REGULAR SOLDIERS AND AGNIVEERS INTO INDIAN ARMY FOR THE YEAR 2024-25 This is to inform all aspirants that submission of online application for recruitment into Indian Army for the Year 2024-25 will be open from 13 February 2024 to 22 March 2024 under the aegis of…

ശിശു സംഗമം

By Team Lekhram

നമസ്തേ, ഇന്ന് ലക്ഷ്മി നാരായണ സരസ്വതി വിദ്യാമന്ദിരം സ്കൂളിൽ വെച്ച് നടന്ന മാതൃ – ശിശു സംഗമത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ🙏

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES അഖിലേന്ത്യാ മെഡിക്കൽ/ഡൻ്റൽ ആയുഷ് ബിരുദ പ്രവേശനത്തിന് ‘നീറ്റ്-യുജി 2024’; രജിസ്ട്രേഷൻ മാർച്ച് 9 വരെ ബയോളജി ഉൾപ്പെടെ ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്‌ടുകാർക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക് https://exams.nta.ac.in/NEET സന്ദർശിക്കുക. പരീക്ഷ മെയ് 5 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 to 5.20 വരെ. കേരളത്തിലും നിരവധി പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷാ ഫീസ് ജനറൽ/എൻആർഐ-1700 രൂപ. ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ 1600 രൂപ, എസ്‌സി/എസ്‌ടി/പിഡബ്ല്യൂബിഡി/തേർഡ് ജൻഡർ 1000 രൂപ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923,…

LAID THE PILLAR OF MAHARSHI DAYANANDA SARASWATHI SMRUTI MANDAPAM AT SARASWATHI VIDYANIKETHAN, VELLINEZHI

By Team Lekhram

The construction of a Smruthi Mandapam with Yajnashala to mark the 200th birth anniversary of Maharishi Dayananda Saraswati started today at Vellinezhi Saraswathi Vidyanikethan, an associate of Chennai D.A.V School and run by Lekharam Foundation. Vanaprasthi Sri. Baleshwar Muni performed the Pillar fixing ceremony for Smruthi Mandapam. School Committee Secretary Sri. K. P. Balakrishnan presided…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ചെന്നൈ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എൻജിനീയറിങ്/ടെക്ന‌ിക്കൽ അസിസ്റ്റന്റാകാം ►ജൂനിയർ എൻജിനീയറിങ്, അസിസ്‌റ്റൻ്റ് ട്രെയിനി, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്‌റ്റ് ട്രെയിനി തസ്‌തികകളിലും അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.cpcl.com ൽ ലഭ്യമാണ്. ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ സെലക്ഷൻ ടെസ്‌റ്റ് മാർച്ച് 10 ന് 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

മഹർഷി ദയാനന്ദ സരസ്വതി സ്മൃതി മണ്ഡപം ശിലാന്യാസം ചെയ്തു

By Team Lekhram

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികം പ്രമാണിച്ച് യജ്ഞശാലയോടുകൂടിയ ഒരു സ്മൃതി മണ്ഡപ നിർമ്മാണം ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും ചെന്നൈ D.A.V സ്കൂളിന്റെ അനുബന്ധ ഘടകവുമായ വെള്ളിനേഴി സരസ്വതി വിദ്യാനികേനിൽ ഇന്ന് ആരംഭം കുറിച്ചു.മഹർഷിയുടെ ജന്മദിനമായ ഇന്ന് (2024 ഫെബ്രുവരി 12) കാലത്ത് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം ആര്യജഗത്തിലെ ഉന്നതനായ വാനപ്രസ്ഥി ശ്രീ. ബലേശ്വർ മുനി സ്മൃതി മണ്ഡപത്തിന് കാൽ നാട്ടൽ ചടങ്ങ് നിർവ്വഹിച്ചു. വിദ്യാലയം കാര്യദർശി ശ്രീ. കെ. പി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ…