LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ഇന്ത്യൻ ഫോറസ്‌റ്റ് സർവ്വീസിലേക്കും സിഎസ് പ്രിലിമിനറി പരീക്ഷ യൂപിഎസ്‌സിയുടെ 2024 ലെ ഇന്ത്യൻ ഫോറസ്‌റ്റ് സർവ്വീസ് പരീക്ഷാവിജ്‌ഞാപനം www.upsc.gov.in ൽ ലഭ്യമാണ്. പരീക്ഷക്കുള്ള സ്ക്രീനിംഗും സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയാണ്. ഇതിൽ യോഗ്യത നേടുന്നവർ ഫോറിൻ സർവീസ് മെയിൻ പരീക്ഷയും ഇൻ്റർവ്യൂവും അഭിമുഖീകരിക്കണം. ഉയൻന്ന റാങ്ക് നേടുന്നവർക്കാണ് നിയമനം. ഇക്കൊല്ലം ആകെ 150 ഒഴിവുകൾ. മാർച്ച് 5 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923,…