LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കേന്ദ്ര സർവീസുകളിലേക്ക് ‘എസ് എസ് സി’ റിക്രൂട്ട്മെന്റ്: വിവിധ തസ്തികകളിലായി 2049 ഒഴിവുകൾ വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.ssc.gov.in ൽ ലഭ്യമാണ്. പത്ത് മുതൽ ബിരുദ-ബിരുദാനന്തര ബിരുദമുള്ളവർക്കു വരെ അപേക്ഷിക്കാവുന്ന തസ്‌തികകൾ ലഭ്യമാണ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്‌ഠിത സെലക്ഷൻ ടെസ്‌റ്റ് ദേശീയതല ത്തിൽ മേയ് 6-8 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നാവികസേനയിൽ എക്‌സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഓഫീസറാകാം വിശദവിവരങ്ങൾ www.joinindiannavy.gov.in ൽ ലഭ്യമാണ്. മാർച്ച് 10 നകം ഓൺലൈനായി അപേക്ഷിക്കാം. പരിശീലനം ഏഴിമല നാവിക അക്കാഡമിയിൽ 2025 ജനുവരിയിൽ. എസ്എസ്‌ബി ടെസ്‌റ്റും ഇൻ്റർവ്യൂവും നടത്തിയാണ് സെലക്ഷൻ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കരസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്: രജിസ്ട്രേഷൻ മാർച്ച് 22 നകം ഓൺലൈൻ സെലക്ഷൻ ടെസ്‌റ്റ് ഏപ്രിൽ 22 ന് തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസ് വഴിയാണ് തെരഞ്ഞെടുപ്പ്. റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.joinindianarmy.nic.in ൽ ലഭ്യമാണ്. എട്ടാം ക്ലാസ് വിജയികൾക്കും എസ്.എസ്.എൽസികാർക്കും ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്‌ടുകാർക്കുമാണ് അവസരം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എംബിഎ പവർ മാനേജ്‌മെന്റ് പഠിക്കാൻ നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം പവർ മാനേജ്‌മെന്റ്റിൽ എംബിഎ പഠിക്കാൻ അവസരം ഫരിദാബാദിലെ (ഹരിയാന) നാഷണൽ പവർ ട്രെയിനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടിന് (എൻ പിടിഐ) കീഴിലുള്ള സെൻ്റർ ഫോർ അഡ്വാൻസ്ഡ് മാനേജ്‌മെന്റ്റ് ആൻ്റ് പവർ സ്‌റ്റഡീസ് 2024-26 വർഷം നടത്തുന്ന 18-ാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ ടെസ്‌റ്റ് (എൻഎടി 2024) മാർച്ച് 12 ന് ദേശീയതലത്തിൽ സംഘടിപ്പിക്കും മാർച്ച് നാല് വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം www.npti.gov.in/mba-power-man- agement ൽനിന്നും…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബിഎസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പഠിക്കാം പ്രവേശന പരീക്ഷ (എൻസിഎച്ച്എം- ജെഇഇ 2024) ദേശീയതലത്തിൽ മേയ് 11ന്. പ്ലസ്ടുകാർക്കും ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അവസരം. വിജ്ഞാപനം. ഇൻഫർമേഷൻ ബുള്ളറ്റിൻ https://exams.nta.ac.in/NCHM ൽ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 31 വരെ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സിവിൽ സർവ്വീസസ് പ്രിലിമിനറി പരീക്ഷ മെയ് 26 ന്; ഓൺലൈൻ അപേക്ഷ മാർച്ച് 5 വരെ കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക. പ്രിലിമിനറിയിൽ യോഗ്യത നേടുന്നവർ മെയിൻ പരീക്ഷയെഴുതി ഇന്റർവ്യൂ അഭിമുഖീകരിക്കണം. ഉയർന്ന റാങ്കുകാർക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അടക്കം 21 കേന്ദ്രസർവ്വീസുകളിൽ 1056 ഒഴിവുകളിൽ നിയമനം ലഭിക്കും . യോഗ്യത- ബിരുദം, പ്രായപരിധി 21-32 വയസ്, നിയമാനുസൃത വയസ്സിളവുണ്ട്. കേരളത്തിൽ തിരുവനനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങൾ. 🙏 LEKHRAM CAREER GUIDANCE BUREAU AND…