LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES ജല അതോറിട്ടിയിൽ ഓവർസിയർ, കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്‌മാൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ, വ്യവസായ വാണിജ്യ വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ കാറ്റഗറി നമ്പർ 24/2024 മുതൽ 62/2024 വരെയുള്ള തസ്‌തികകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ ഏപ്രിൽ ഒന്നിലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in ലും. ഒറ്റതവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ മേയ് 2 വരെ. തസ്‌തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ പിഎസ്‌സി വെബ്സൈറ്റിലുണ്ട്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923,…