LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നിപെർ മാസ്റ്റേഴ്‌സ്, പിഎച്ച്‌ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ മേയ് 24 നകം വിവിധ കാമ്പസുകളിലായി നടത്തുന്ന കോഴ്‌സുകളിൽ സംയുക്ത പ്രവേശന പരീക്ഷവഴി അഡ്‌മിഷൻ. പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.niperguwahati.ac.in ൽ ലഭ്യമാണ്. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ കോൺസ്റ്റബിൾ, സബ്ഇൻസ്പെക്ടർ ഒഴിവുകൾ-കോൺസ്റ്റബിൾ-4208 എസ്‌ഐ (എക്‌സിക്യൂട്ടീവ്) 452. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.rrbthiruvananthapuram.gov.in ൽ ലഭ്യമാണ്. മെയ് 14 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ബിരുദക്കാർക്ക് കേന്ദ്ര സായുധ പോലീസേനകളിൽ അസിസ്‌റ്റൻ്റ് കമാൻഡന്ററാകാം ആകെ 506 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in സന്ദർശിക്കുക. രാജ്യത്തെ 47 കേന്ദ്രങ്ങളിലായി 2024 ഓഗസ്റ്റ് 4 ന് നടത്തുന്ന സെൻട്രൽ ആൻഡ് പോലീസ് ഫോഴ്സസ് പരീക്ഷയുടെയും തുടർന്നുള്ള കായികക്ഷമതാ പരീക്ഷയുടെയും വൈദ്യപരിശോധന, ഇൻ്റർവ്യൂ/ പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവയുടെയും അടിസ്ഥാനത്തിൽ ആണ് സെലക്ഷൻ. മെയ് 14 വൈകീട്ട് 6 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ആയുഷ് പിജി അഖിലേന്ത്യാ പ്രവേശന പരീക്ഷ ജൂലൈ 6 ന്; രജിസ്ട്രേഷൻ മേയ് 15 വരെ വിജ്ഞാപനം, ഇൻഫർമേഷൻ ക്മീഷനാണ്ബുള്ളറ്റിൻ https://exams.nta.ac.in/AIAPGET ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് ജനറൽ 2700 രൂപ. ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ-2450 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/തേർഡ്‌ജൻഡർ 1800 രൂപ. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാ കേന്ദ്രങ്ങൾ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഡയറക്ഷൻ, എഡിറ്റിങ്, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി പഠിക്കാൻ കെആർ നാരായണൻ നാഷണൽ ഫിലിം സ്‌കൂളിൽ അവസരം വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്‌ഞാപനം www.krnnivsa.com ൽ ലഭ്യമാണ്. മേയ് 22 വരെ ഓൺലൈനായി രജിസ്‌റ്റർ 5 ചെയ്യാം. പ്രാഥമിക പ്രവേശന പരീക്ഷ ജൂൺ 16 ന്. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നീറ്റ്-പിജി 2024 പരീക്ഷ ജൂൺ 23 ന്; അപേക്ഷ മേയ് 6 നകം വിജ്‌ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://natboard.edu.in സന്ദർശിക്കുക. എംബിബിഎസ് ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.2024 ഓഗസ്റ്റ് 15 ന് മുമ്പ് ഇൻ്റേൺഷിപ്പ് പൂർത്തിയാക്കണം. അപേക്ഷ പരീക്ഷാഫീസ് 3500 രൂപ. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് 2500 രൂപ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)